കുട്ടിക്കാലം
നമ്മുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടമാമണ് കുട്ടിക്കാലം. കുസൃതികളൂം, കളിയും, ചിരിയും നിറഞ്ഞ ആ ജിവിതം ഒരിക്കലും മറക്കാ൯ സാധിക്കുകയില്ല. ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലമാണ് കുട്ടിക്കാലം.
കൂട്ടുകാരുമായി കൂട്ടുകൂടുകയും പിണങ്ങുകയും ചെയ്ത നാളുകളും അവധിക്കാലങ്ങളില്‍ ഒത്തൊരുമിച്ചതും ഓര്‍ക്കുുമ്പോള്‍ പഴയ കാലത്തിലേക്ക് തിര്ച്ചു പോയതു പോലെ തോന്നാറുണ്ട്.അത് പറഞ്ഞറിയിക്കാ൯ പറ്റാത്ത ഒരനുഭവമാണ്.ആ കാലത്തിലേക്ക് തിരിച്ചു പോകാ൯ പറ്റുകയില്ല എന്നോര്‍ക്കുമ്പോള്‍ മനസ്സറിയാതെ വേദനിക്കും.
No comments:
Post a Comment