ട്രെയി൯ പീഢനങ്ങള്‍ തുടര്‍ക്കഥയാവുന്നു.ആരാണ് യഥാര്‍ത്ഥ പ്രതി?
നമ്മുടെ സമൂഹത്തില്‍ ദിനംപ്രതി പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്.സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.വീടുകളില്‍ പോലും അവര്‍ സുരക്ഷിതരല്ല.സ്ത്രീ സുരക്ഷയ്ക് പല നിയമങ്ങളും നമ്മുടെ നാട്ടിലുണ്ട്.എന്നിരുന്നാല്‍ പോലും അവയൊന്നും വേണ്ടരീതിയില്‍ പ്രാവര്‍ത്തികമാകുന്നില്ല.സ്ത്രീകളെ സംരക്ഷിക്കുന്നതിനു പകരം അവരെ ഇരകളാക്കുന്നു.
ഇതുപോലുള്ള പീഢനങ്ങള്‍ തടയാ൯ യാതൊരു വിധ സംവിധാനങ്ങളും നമ്മുടെ നാട്ടിലില്ല.ഇതിനൊരുദാഹരണമാണ് സൗമ്യകേസ്.
No comments:
Post a Comment